എത്ര പെയ്തിട്ടും മതിയാവാതെ
നീയും...
നനഞ്ഞു കൊതി തീരാതെ ഞാനും.....
മരണത്തെക്കാൾ മനോഹരമായതൊന്ന്
ജീവിതത്തിൽ സംഭവിക്കാനില്ല....
കാത്തിരിക്കുവാനൊരു പെണ്ണുണ്ടെങ്കില്
വേര്പടിനൊരു സുഖമുണ്ട്..
ഓര്ത്തിരിക്കാനൊരു പെണ്ണുണ്ടെങ്കില്
കാത്തിരിക്കുവാനുമൊരു സുഖമുണ്ട്..
നഷ്ടപെട്ട മോഹങ്ങളും തകര്ന്ന
പ്രദീക്ഷകളും തനിചാക്കിയ
സൗഹൃതവും,
പ്രണയവും എല്ലാം ഓര്മയാകുമ്പോള്
നമ്മളിലെ വേദന മാത്രം ബാകിയകുന്നു
ആര്കും വേണ്ടാതെ ....
സ്വന്തമാക്കാൻ ആവില്ല എന്ന്
നൂറുവട്ടം മനസിനെ പറഞ്ഞു
പഠിപ്പിച്ചിട്ടും വീണ്ടും ഓരോ
പ്രാവശ്യവും അവളുടെ മുഖം
കാണുമ്പോഴും...
""എന്റെ സ്വന്തം എന്ന്
തോന്നിപ്പോകുന്നു""
എന്റെ സ്വപ്നങ്ങൾക്ക്
ചിറകുമുളച്ചിരിക്കുന്നു ....
പറക്കാൻ കഴിയാത്ത ചിറകുകൾ ......
നമ്മുടെ മനസ്സിനെ പലരും
വേദനിപ്പിക്കാറുണ്ട്.
സ്നേഹിക്കുന്നവര് തന്നെ ചിലപ്പോള്
നമ്മെ വേദനിപ്പിക്കും .
അത്
ക്ഷമിക്കാനും സഹിക്കാനും
കഴിയുമ്പോള് ആണ് നമ്മുടെ സ്നേഹം
സത്യമാകുന്നത്.
ഇഷ്ടമാണ് ..ഇഷ്ടമാണ് ..എന്ന് പറഞ്ഞു
പിന്നാലെ നടക്കാനൊന്നും എനിക്ക്
വയ്യ......
...ഞാൻ പിന്നാലെ നടന്നാൽ
നീ കരുതിക്കോണം
എനിക്കിഷ്ടമാണെന്നു .....
നമുക്കിടയില് മരവിച്ച പ്രണയം
മറ്റൊരു വിഷാദഗീതം കുറിക്കവേ
പൊഴിഞ്ഞു വീഴുന്നൊരു
ഈറന് വയലറ്റ് പൂവായി ഞാനും!
അടുത്ത ജന്മത്തില് നീ ഒരു റോസാപ്പൂ
ആയാല് ഞാന് ആ
ചെടിയിലേ മുള്ളുകളാകും നിന്നെ
വേദനിപ്പിക്കാന് വേണ്ടി അല്ലാ . . .
നിന്നെ ആരും
വേദനിപ്പിക്കാതിരികാന്
വേണ്ടിയാ. . .
ആഗ്രഹിക്കാത്ത
മനസ്സിന്റെ സ്നേഹം പിടിച്ചു
വാങ്ങാന് കഴിയില്ല,....
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത
പൂവ് പോലെയാണ്...
സ്നേഹിക്കാന് ഒരു ആള്
ഉണ്ടാവുമ്പോഴാണ്ജീവിതത്തിന്
അര്ത്ഥമുണ്ടാകുന്നത് ....
അപ്പോഴാണ്
ജീവിതം ജീവിതമായി തോന്നുന്നത് ...
അപ്പോള് മാത്രമാണ്
ജീവിതം ജീവിതത്തെക്കാള്
മഹത്വമുള്ളതായിതോന്നുന്നത്.
എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും
പ്രതീഷകളും
അത് നീ അറിഞ്ഞില്ല അറിയാൻ
ശ്രമിച്ചില്ല.
ഈ ലോകത്ത് സ്വന്തമാക്കാന്
കഴിയും എന്നു ആകെ ഉള്ള ഒരു
വിശ്വാസം നീ ആണ് .....
അവൾ എന്നെ സ്വോപ്നം കാണാൻ
പഠിപ്പിച്ചു കണ്ട സ്വോപ്നനഗൽ
എല്ലാം ഫലിക്കില്ല എന്ന്
പഠിപ്പിക്കാൻ
മറന്നു പോയോ !!!!
"..നന്ദി ..
വാക്കുകള്
കൊണ്ടെന്നെ സ്നേഹിച്ചതിന് ,
വാക്കുകള് കൊണ്ട്
മുറിവേല്പ്പിച്ചതിന്,
വാക്കുക്കള് പാഴ്വാക്കുകള്
മാത്രമാക്കിയതിന്.."
മോഹിച്ചു പോയ് നിന്നെ ഞാൻ .
എൻടെ ഓർമയിൽ നിന്ന് നീ
മായുന്നില്ല..
എത്രയോ മോഹങ്ങള് നീയ്യുമായ്
പങ്കുവെച്ചു ..
അടുത്ത ജന്മത്തിൽ നമ്മള് കൺടുമുട്ടിയാൽ
ആ പ്രണയം എനിക്കായ് നീ തരില്ലെ?
ഇത്രയ്ക്കും എന്നോട് വെറുപ്പുൺടെന്ന്
അറിഞ്ഞിരുന്നെങ്കിൽ
വരില്ലായിരുന്നു ഒന്നിനും.......!
എന്ടെ സ്വപ്നങ്ങളില് നീയായിരുന്നു . . .
എന്ടെ നിശ്ശബ്തയിലെ പദസ്വനം
നീയായിരുന്നു . . .'' നീ മാത്രം ''
No comments:
Post a Comment