എവിടെവരെ ആയിക്കാണും കല്യാണ
ഒരുക്കങ്ങൾ..?
ഒന്ന് വിളിച്ച് നോക്കിയാലൊ..?
Boy: calling…
Girl: Hello ഡാ എന്തായി അവിടുത്തെ
ഒരുക്കങ്ങൾ..?
Boy: ഒന്നും പറയണ്ടടി ഓടിനടന്ന് ഞാൻ മടുത്തു
Girl: എന്ത് പറ്റി..?
Boy: എന്ത് പറ്റാൻ ഞാൻ ഒരുത്തൻ വേണ്ടെ
എല്ലാത്തിനും ഓടാൻ
Girl: friends എവിടെ...?
Boy: അവന്മാരേയുള്ളു ഒരു സഹായം
Girl: നിന്റെ അമ്മാവന്മാരോ.?
Boy: നിനക്കറിയാല്ലോ ഈ കല്യാണം അവർക്ക്
തരിപോലും ഇഷ്ടമില്ലാന്ന് പിന്നെ നേർച്ചക്ക്
വരുന്നപോലെ ചിലപ്പൊ പന്തലിൽ
വരുമായിരിക്കും.,
എന്റെ പപ്പ ഉണ്ടായിരുന്നെങ്കിൽ..……
Girl: സാരല്യട ഞാനില്ലെ നിനക്ക്
Boy: അത് വിട് എന്തായി അവിടുത്തെ കാര്യങ്ങൾ.?
Girl: ഓ ഇവിടെയും കണക്കാ കരിച്ചട്ടി
പോലെയാ
എല്ലാത്തിന്റെയും മുഖം
Boy: സാരല്യ രണ്ട് ദിവസം കൂടി ക്ഷമിക്ക് നമുക്ക്
ജീവിക്കണ്ടേടി നമ്മൾ സ്വപ്നം കണ്ട ആ ജീവിതം.
സഹിച്ചേ പറ്റു..
Girl: ഡാ എന്റെ ഒരാൾടെ വാശിയാ ഇത് ഇവിടെ
വരെ എത്തിയത് അവസാനം നീ എന്നെ കണ്ണീരു
കുടിപ്പിക്യോ..?
Boy: നിനക്ക് അങ്ങനെ തോന്നനുണ്ടോ..?
Girl: ഇല്ല അതുകൊണ്ടല്ലേ കുവൈറ്റിൽ നിന്ന്
നിനക്കുവേണ്ടി ഞാൻ പറന്നെത്തിയത്..!
Boy : 8 വർഷത്തെ കാത്തിരിപ്പാ നീ ഇങ്ങ്
വാ ശരിയാക്കിത്തരാം
Girl : ഛീ പോട വൃത്തികെട്ടവനെ ടാ തെണ്ടി
എനിക്ക് പോകേണ്ടത അതോർത്തോണം എന്നെ
കൊല്ലല്ലെ പൊന്നേ
Boy: അതോർത്തിട്ടാ സങ്കടം നിനക്ക്
പോണോടി ?
Girl: പോകാതിരിക്കാൻ പറ്റില്ലല്ലൊ മുത്തേ
ഞാൻ
പോയി വീടിന്റെ കടം വീട്ടി തന്നോളാം
എന്നതല്ലേ വാക്ക് അതല്ലേ അവർ ഇതിൻ
സമ്മതിച്ചെ
Boy : എന്നാലും..……
Girl : സാരമില്ലട നീ എന്റെ സ്വന്തമായി എന്ന
സന്തോഷത്തിൽ ഞാൻ അവിടെ ജീവിച്ചോളാം
Boy: ശരി ഉറങ്ങിക്കൊ gud night,
നാളെ വിളിക്കാട്ടോ
Girl: bye my love swt drmz
next day
Girl: ശ്ശൊ അവനെന്താ വിളിക്കാത്തെ ഫോണൂം off
അണല്ലൊ.?
അവൾ അവന്റെ ഫ്രണ്ടിനെ വിളിച്ചു.,
എന്താ അവൻ phone offആകിയെ.?
എന്നെ ഒന്ന് വിളിക്കാൻ പറ അവനോട്.
എത്രനെരായി ഇത്.?
Frnd: അത്… അത്… അവന്റെ അമ്മ ഇന്നലെ രാത്രി
മരിച്ചുപോയി..
Girl : what ?
frnd : അവൻ ആകെ തകർന്നിരിക്കുവാ ആകെ
ഉണ്ടാർന്ന അമ്മയും പോയി..
Girl : ഞാൻ ഇപ്പൊ അങ്ങോട്ട് വരാം
അവൾടെ അച്ചൻ ഇത് കേട്ട്, "എങ്ങോട്ടാ നീ ?"
Girl : അവന്റെ അമ്മ മരിച്ചു എനിക്ക്
പോകണം അല്ലെങ്കി അവൻ തനിച്ചാകും
Achan : അതിൻ അവൻ നിന്റെ hus അല്ലലൊ?
എനിയും 2 days ഉണ്ട് കല്യാണത്തിൻ അത്
തന്നെയല്ല
ഇങ്ങനെ ഒരു ചടങ്ങ് വന്നത്കൊണ്ട് ഇനി ഇപ്പൊ അത്
നടക്കില്ല so നീ ഇപ്പൊ പോകണ്ട,3,4 days
കഴിയുമ്പൊ നിനക്ക് കുവൈറ്റിലേക്ക് പോകണ്ടത
Girl : കുവൈറ്റിനോ ? ഞാനോ ? അവനെ ഇവിടെ
തന്നെ ഇട്ടിട്ടോ ? ഇല്ല ഞാൻ പോവില്ല ഞാൻ
പോകുന്നത് അവന്റെ അടുത്തേക്കാ
Achan wife nodu : ഡീ കല്യാണം മാറ്റിവെച്ചു എന്ന്
എല്ലാരെയും വിളിച്ച് പറ, മൊളെ നീ ഇപ്പൊ
പോകണ്ട ok
Girl : എനിക്ക് പോകാതിരിക്കാൻ പറ്റില്ല
അച്ചാ അവനു ആരുമില്ല plz ഞാൻ കാലുപിടിക്കാം
achchan : ഇല്ല അത് നടക്കില്ല 6,7 ലക്ഷത്തിന്റെ
കടമുണ്ട്, നീ പോയില്ലെങ്കിൽ അത് എങ്ങനെ
വീട്ടും ? നീ പോയേ പറ്റു അത് തന്നെയല്ല അപ്പനും
അമ്മേം ഇല്ലാത്ത ആ വീട്ടിലേക്ക് ഇനി
നിന്നെ ഞാൻ അയക്കില്ല എന്റെ മോൾ അത്
മറന്നേക്ക്
Girl : മറക്കാനോ ? എനിക്ക് ഒന്നും
കേൾക്കണ്ട ഞാൻ പോകും. കടം അത് നിങ്ങൾ
വരുത്തിവെച്ചതണു ഞാൻ അതിൻ കരണക്കാരി
അല്ല.
achan : മിണ്ടണ്ട, ഞാൻ പറയണതേ നടക്കു, ഞാൻ
ജീവിച്ചിരിക്കുമ്പോൾ ഇത്
നടക്കില്ല, എന്നെ ധിക്കരിച്ച് നീ പോയാൽ
എന്റെ
മോൾ അച്ചന്റേം അമ്മേടേം ശവമേ കാണു
Girl : ഓ അങ്ങനെയാണോ ശരി അച്ചാ..
അവൾ
മുറിയിലേക്ക് നടന്നു
wife : ദേ മനുഷ്യാ നിങ്ങൾ പോയി അവളെ വിളിക്ക്
അവളെങ്ങാനും ഇറങ്ങിപ്പോയാൽ
നാണക്കേടാട്ടോ
achan : അവൾ പോവില്ലടി അവളേ എന്റെ മോളാ,
ഞാൻ
പറഞ്ഞിട്ടുണ്ട്. ശരിക്കും ആ തെണ്ടി ഒരുത്തനാ
അവളെ ഇങ്ങനെ ആക്കിയേ അവൻ
ഇല്ലായിരുന്നേൽ എത്ര കാശുകാർ കല്യാണം
ആലോചിച്ചത. ഇങ്ങനെ
മുടങ്ങാനാ വിധി ഇത് ദൈവം നമുക്ക്
തന്ന ചാൻസാണു ദൈവം നമ്മുടെ
കൂടാടി
പിറ്റേ ദിവസമണു അവൻ phone on
ചെയ്തത്..
അതിൽ ഒരു msg ഉണ്ടായിരുന്നു
"ഡാ നമ്മൾ ജീവിക്കാൻ കൊതിച്ചു പക്ഷെ വിധി,
ഇല്ല എന്നോർത്ത് നീ സമാദാനിക്കണം, നീ
കരയരുത് ഞാൻ നിന്റെ കൂടെ ജീവിച്ചൽ
എന്റെ പപ്പയും മമ്മയും ജീവിച്ചിരിക്കില്ല
എന്നാ പറഞ്ഞെ,
അത് വേണ്ട അവർ ജീവിക്കട്ടെ
നമുക്ക് ഇവിടെ പിരിയാം.
ഡാ നീ കരയണ്ട ഞാൻ നിനകായി
കാത്തിരിക്കും അങ്ങ് ദൂരെ ആ
നക്ഷത്രങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞ്
നക്ഷത്രമായി
നീയും വേകം വരനേടാ...!
നീ തിരിച്ച് വിളിക്കണ്ട ആ call എടുക്കാൻ
എന്റെ ഷരീരത്തിൽ ജീവൻ ഉണ്ടാവില്ല..!
നീ കരയരുത് എന്നെ കാണാൻ വരുമ്പോൾ നിന്റെ
കണ്ണുനിരഞ്ഞിരിക്കാൻ പാടില്ല..!
എനിക്കറിയാം ഇത് വായിച്ചാൽ ഒരു നിമിഷം
പോലും നീ ജീവിക്കില്ലാന്ന്.!
എന്തു ചെയ്യാനണു..!
ഇത്രേം കാലം നിനക്കായി ജീവിച്ചു.,
മരിക്കുന്നതും നിനക്കായി എന്ന
സന്തോഷത്തോടെ ഞാൻ പോവാണു..!.
No comments:
Post a Comment