എന്റെ സ്വപ്നങ്ങള് എന്റെതു മാത്രമാണ്.
ഒരു പക്ഷെ, ഒരിക്കലും
യാഥാര്ത്യമാകാത്തവ എങ്കില്ക്കൂടി
അവയെനിക്ക് പ്രിയപ്പെട്ടതാണ്
ലോകത്തിലേക്ക് യാത്രയാകും വരെ..
എന്റെ സ്നേഹം എന്താണ് എന്ന്
ഒരിക്കല് അവൾ
എന്നോട് ചോദിച്ചു.
അപ്പോള് ഞാൻ അവളോട് പറഞ്ഞു.
"നിന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു
വെച്ച എന്റെ മനസ്സാണെന്ന് "
സത്യം എപ്പോയു വഞ്ചനയുടെ മുനീൽ
തോൽക്കുന്നു കാരണം എന്റെ സ്നേഹം
സത്യമായിരുന്നു അത് അവളുടെ
സ്നേഹാഭിനയത്തിനു മുൻപിൽ തോറ്റു…
ജനാലയിലൂടെ ഒലിച്ചിറങ്ങുംപോൾ ഒരു
മങ്ങിയ ചിത്രം പോലെ എനിക്ക്
നിന്നെ കാണാം
എങ്ങനെ നിനക്കെന്നെ ഇഷ്ടമായി
എന്നു ഞാന് ചോദിച്ചു.. നീ പറഞ്ഞത്
നിനക്കറിയാത്ത എന്തോ ഒരു
നിമിത്തമെന്നാണ്.. പക്ഷേ നീ
തിരിഞ്ഞ് നടന്നത് നിനക്കറിയാവുന്ന
നിന്റെ തീരുമാനമായിരുന്നു..
പരസ്പരം പങ്കു വെച്ച നാളുകൾ
നിനക്കുവേണ്ടി ഉരുകിയ മനസ്സാണോ.
എന്റെ കണ്ണീരായി പുനര്ജ്ജനിച്ചത്.
എനിക്കറിയാം
ഞാന് നിന്നെ തേടുന്നതിനേക്കാളേറെ
നിന്റെ കണ്ണുകള് എന്നെ
തെന്നെ തേടുന്നുണ്ടെന്ന് അത്
നീ.....അറിഞ്ഞുകൊണ്ടല്ലെങ്കിലും....
ഒരുനാൾ ചിരിക്കാൻ വേണ്ടി
ആയിരുന്നു നീ എന്റെ ഹൃദയം കടമെടുത്തത്
. അത് തിരിച്ചേൽപ്പിച്ചത് മുതൽ ഞാൻ
കരയുകയായിരുന്നു...
കാറ്റത്ത് വീഴാത്ത പൂക്കളില്ല... പക്ഷെ,
തളർന്നു വിഴുന്ന പൂക്കള് ഒരിക്കലും
കാറ്റിനെ വെറുക്കാറില്ല. കാരണം ആ
പൂവിനെ എന്നും തഴുകി
ഉണർത്തിയിരുന്നത് ആ കാറ്റായിരുന്നു....
ജീവിതം എന്ന നിന്റെ വലിയ
സ്വപ്നത്തിനിടയിൽ നീ കാണാൻ
ശ്രമിക്കാതെ പോയ ഒരു വലിയ
യഥാർതിയമായിരുന്നു എന്റെ സ്നേഹം…
ജീവിതം ഒരോരുത്തര്ക്കും
ഒരോന്നാണെന്നു പറയാറുണ്ട് .. പക്ഷേ
ആഴത്തില് മറ്റൊരാളുടെ ജീവിതം
മനസ്സിലാക്കാന് ശ്രമിച്ചാല് നമ്മുടെ
ജീവിതത്തിനു നേരെ പിടിച്ച ഒരു
മങ്ങിയ കണ്ണാടി നമുക്ക് കാണാം
പരസ്പരം പങ്കു വെച്ച നാളുകൾ
നിന്റെ ഓര്മകള് തുടച്ചു നീക്കാന്
ശ്രമിച്ച നിമിഷങ്ങളെല്ലാം എനിക്ക്
കണ്ണീര് തുടയ്ക്കാനേ തികഞ്ഞുള്ളൂ
പ്രണയത്തിന്റ് ഏറ്റവും നല്ല സുഖം
അതിനെ കുറിച്ചുള്ള ഓര്മ്മകള് ആണ്
ഓര്മ്മിക്കാന് അധികം ഒന്നും
ഇല്ലായിരിക്കാം പക്ഷെ മറക്കാന്
കഴിയാത്ത എന്തൊക്കെയോ അതില്
ഉണ്ട്…
ചിലരെ എത്ര സ്നേഹിച്ചിട്ടും
കാര്യമില്ല......
ഒരുപാട് പേർ സ്നേഹിക്കാൻ
ഉണ്ടാകുമ്പോൾ
നമ്മുടെ സ്നേഹം
തിരിച്ചറിയാൻപറ്റില്ല .....
ജീവിതത്തിൽ ഒന്നും
നേടിയിട്ടില്ലാത്തവന് സ്വപ്നങ്ങളും
പ്രതീക്ഷകളും മാത്രമാണ് എന്നും
കൂട്ടായിട്ടുളളത് അത് മാത്രമാണ്
ജീവിക്കാൻ പ്രേയരിപ്പിക്കുന്നതും…
പകലുകളെ എനിക്ക് ഭയമാണ് അവ എന്റെ
നോബരങ്ങളിലേക്ക് വിണ്ടും
വെള്ളിച്ചം വീശുന്നു.
രാത്രികളെ എനിക്കേറെ ഇഷ്ടമാണ്
അതിന് എന്റെ മിഴിനീരിനെ മറച്ചു
വെക്കാൻ കഴിയുന്നു .
നിന്നോടു പറയാൻ ക്കെതിച്ച
വാക്കുകളെ മൌനം കടമെടുതപ്പോൾ ,
ബാക്കിയായത്മിഴിക്കൾ പോലും
കൈവിട്ട കണ്ണുനീർ തുള്ളികൾ മാത്രം…
പ്രണയത്തിന്റെ മരണം പലപ്പോഴും
വിശ്വാസവഞ്ചനയുടെ
കൈകളിലായിരിക്കും...
മഴത്തുള്ളികള് തന്നിലേക്കാണ്
വരുന്നതെന്നറിയാമെങ്കിലും അവയെ
പെട്ടെന്ന് പുല്കാനായി മുകളിലേക്ക്
കുതിക്കുന്ന തിരമാലകളുടെ
സ്നേഹമാണെനിക്കിഷ്ടം
എന്റെ സ്വപ്നങ്ങള് എന്റെതു മാത്രമാണ്.
ഒരു പക്ഷെ, ഒരിക്കലും
യാഥാര്ത്യമാകാത്തവ എങ്കില്ക്കൂടി
അവയെനിക്ക് പ്രിയപ്പെട്ടതാണ്
സ്വപ്നങ്ങള്ക്കുമപ്പുറത്തുള്ള
ലോകത്തിലേക്ക് യാത്രയാകും വരെ..
എന്റെ സ്നേഹം എന്താണ് എന്ന്
ഒരിക്കല് അവൾ
എന്നോട് ചോദിച്ചു.
അപ്പോള് ഞാൻ അവളോട് പറഞ്ഞു.
"നിന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു
വെച്ച എന്റെ മനസ്സാണെന്ന് "
സത്യം എപ്പോയു വഞ്ചനയുടെ മുനീൽ
തോൽക്കുന്നു കാരണം എന്റെ സ്നേഹം
സത്യമായിരുന്നു അത് അവളുടെ
സ്നേഹാഭിനയത്തിനു മുൻപിൽ തോറ്റു…
മഴത്തുള്ളികൾ കണ്ണുനീര് പോലെ എന്റെ
ജനാലയിലൂടെ ഒലിച്ചിറങ്ങുംപോൾ ഒരു
മങ്ങിയ ചിത്രം പോലെ എനിക്ക്
നിന്നെ കാണാം
എങ്ങനെ നിനക്കെന്നെ ഇഷ്ടമായി
എന്നു ഞാന് ചോദിച്ചു.. നീ പറഞ്ഞത്
നിനക്കറിയാത്ത എന്തോ ഒരു
നിമിത്തമെന്നാണ്.. പക്ഷേ നീ
തിരിഞ്ഞ് നടന്നത് നിനക്കറിയാവുന്ന
നിന്റെ തീരുമാനമായിരുന്നു..
പരസ്പരം പങ്കു വെച്ച നാളുകൾ
നിനക്കുവേണ്ടി ഉരുകിയ മനസ്സാണോ.
എന്റെ കണ്ണീരായി പുനര്ജ്ജനിച്ചത്.
എനിക്കറിയാം
ഞാന് നിന്നെ തേടുന്നതിനേക്കാളേറെ
നിന്റെ കണ്ണുകള് എന്നെ
തെന്നെ തേടുന്നുണ്ടെന്ന് അത്
നീ.....അറിഞ്ഞുകൊണ്ടല്ലെങ്കിലും....
ഒരുനാൾ ചിരിക്കാൻ വേണ്ടി
ആയിരുന്നു നീ എന്റെ ഹൃദയം കടമെടുത്തത്
. അത് തിരിച്ചേൽപ്പിച്ചത് മുതൽ ഞാൻ
കരയുകയായിരുന്നു...
കാറ്റത്ത് വീഴാത്ത പൂക്കളില്ല... പക്ഷെ,
തളർന്നു വിഴുന്ന പൂക്കള് ഒരിക്കലും
കാറ്റിനെ വെറുക്കാറില്ല. കാരണം ആ
പൂവിനെ എന്നും തഴുകി
ഉണർത്തിയിരുന്നത് ആ കാറ്റായിരുന്നു....
ജീവിതം എന്ന നിന്റെ വലിയ
സ്വപ്നത്തിനിടയിൽ നീ കാണാൻ
ശ്രമിക്കാതെ പോയ ഒരു വലിയ
യഥാർതിയമായിരുന്നു എന്റെ സ്നേഹം…
ജീവിതം ഒരോരുത്തര്ക്കും
ഒരോന്നാണെന്നു പറയാറുണ്ട് .. പക്ഷേ
ആഴത്തില് മറ്റൊരാളുടെ ജീവിതം
മനസ്സിലാക്കാന് ശ്രമിച്ചാല് നമ്മുടെ
ജീവിതത്തിനു നേരെ പിടിച്ച ഒരു
മങ്ങിയ കണ്ണാടി നമുക്ക് കാണാം
പരസ്പരം പങ്കു വെച്ച നാളുകൾ
നിന്റെ ഓര്മകള് തുടച്ചു നീക്കാന്
ശ്രമിച്ച നിമിഷങ്ങളെല്ലാം എനിക്ക്
കണ്ണീര് തുടയ്ക്കാനേ തികഞ്ഞുള്ളൂ
പ്രണയത്തിന്റ് ഏറ്റവും നല്ല സുഖം
അതിനെ കുറിച്ചുള്ള ഓര്മ്മകള് ആണ്
ഓര്മ്മിക്കാന് അധികം ഒന്നും
ഇല്ലായിരിക്കാം പക്ഷെ മറക്കാന്
കഴിയാത്ത എന്തൊക്കെയോ അതില്
ഉണ്ട്…
ചിലരെ എത്ര സ്നേഹിച്ചിട്ടും
കാര്യമില്ല......
ഒരുപാട് പേർ സ്നേഹിക്കാൻ
ഉണ്ടാകുമ്പോൾ
നമ്മുടെ സ്നേഹം
തിരിച്ചറിയാൻപറ്റില്ല .....
ജീവിതത്തിൽ ഒന്നും
നേടിയിട്ടില്ലാത്തവന് സ്വപ്നങ്ങളും
പ്രതീക്ഷകളും മാത്രമാണ് എന്നും
കൂട്ടായിട്ടുളളത് അത് മാത്രമാണ്
ജീവിക്കാൻ പ്രേയരിപ്പിക്കുന്നതും…
പകലുകളെ എനിക്ക് ഭയമാണ് അവ എന്റെ
നോബരങ്ങളിലേക്ക് വിണ്ടും
വെള്ളിച്ചം വീശുന്നു.
രാത്രികളെ എനിക്കേറെ ഇഷ്ടമാണ്
അതിന് എന്റെ മിഴിനീരിനെ മറച്ചു
വെക്കാൻ കഴിയുന്നു .
നിന്നോടു പറയാൻ ക്കെതിച്ച
വാക്കുകളെ മൌനം കടമെടുതപ്പോൾ ,
ബാക്കിയായത്മിഴിക്കൾ പോലും
കൈവിട്ട കണ്ണുനീർ തുള്ളികൾ മാത്രം…
പ്രണയത്തിന്റെ മരണം പലപ്പോഴും
വിശ്വാസവഞ്ചനയുടെ
കൈകളിലായിരിക്കും...
മഴത്തുള്ളികള് തന്നിലേക്കാണ്
വരുന്നതെന്നറിയാമെങ്കിലും അവയെ
പെട്ടെന്ന് പുല്കാനായി മുകളിലേക്ക്
കുതിക്കുന്ന തിരമാലകളുടെ
സ്നേഹമാണെനിക്കിഷ്ടം
No comments:
Post a Comment